‘ഗവര്ണര്ക്കെതിരെ ഹര്ജി നിലനില്ക്കില്ല; ചാന്സലര്ക്കെതിരെ ഹര്ജി നല്കാം’: ഹൈക്കോടതി
കൊച്ചി: ഗവര്ണര്ക്കെതിരെയാണ് ഹര്ജിയെങ്കില് നിലനില്ക്കില്ലെന്നു സര്ക്കാരിനോടു ഹൈക്കോടതി. ചാന്സലര്ക്കെതിരെ ഹര്ജി നല്കാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്വകലാശാല താല്ക്കാലിക വൈസ് ചാന്സലര് നിയമനം ചോദ്യം ചെയ്തു സര്ക്കാര് നല്കിയ ഹര്ജി പരിഗണിക്കുമ്പോള് ഗവര്ണറുടെ നടപടിയെയാണു സര്ക്കാര് ചോദ്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. ചാന്സലര് കൂടിയാണ് ഗവര്ണറെന്നും അഭിഭാഷകന് കോടതിയില് വ്യക്തമാക്കി.ഇതുപോലെയുള്ള സാഹചര്യങ്ങള് Read More …
