കോണ്ഗ്രസ് പുനഃസംഘടന ; 6 ഡിസിസി പ്രസിഡന്റുമാര് ‘ഹിറ്റ്ലിസ്റ്റില്’
തിരുവനന്തപുരം കോണ്ഗ്രസ് പുനഃസംഘടനയില് കെ സുധാകര വിരുദ്ധരായ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും വെട്ടാന് നീക്കം. ആറ് ഡിസിസി ഭാരവാഹികളാണ് ഈ പട്ടികയില്. മോശം പ്രകടനം, ജോഡോ യാത്രാ സ്വീകരണത്തിലെ വീഴ്ച, പ്രായപരിധി എന്നിവയാണ് കാരണമാക്കുക. 17നു ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തില് മാനദണ്ഡങ്ങളില് ധാരണയായേക്കും. കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഈമാസം ഒടുവിലുണ്ടായാല് ഫെബ്രുവരിയോടെ പുതിയ Read More …
