പാണ്ടിക്കാട് വന് ലഹരി വേട്ട
മലപ്പുറം പാണ്ടിക്കാട് വന് ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര് പിടിയില്. മണ്ണാര്ക്കാട് കുമരംപുത്തൂര് സ്വദേശി ഉമ്മര്ഫറൂഖ്, പട്ടിക്കാട് വലമ്ബൂര് സ്വദേശി ഷമീല് എന്നിവരാണ് പിടിയിലായത്. കാലില് സെല്ലോടേപ്പ് ചുറ്റി അതിനുള്ളില് ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത് രഹസ്യ വിവരത്തെ തുടര്ന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് Read More …
