സ്കൂട്ടറില് ലോകം ചുറ്റാനിറങ്ങിയ ബിലാലും അഫ്സലും റിയാദില്
റിയാദ്: ഒരു വര്ഷം മുമ്ബ് ബജാജ് ചേതക് സ്കൂട്ടറില് ലോകം ചുറ്റാനിറങ്ങിയ മലയാളികളായ ബിലാലും അഫ്സലും സവാരിക്കിടെ റിയാദില് എത്തി. കെ.എല്. 14 എ.ബി. 3410 എന്ന കേരള രജിസ്ട്രേഷന് നമ്ബറിലുള്ള 2000 മോഡല് ബജാജ് ചേതക്കില് സാഹസിക സവാരിക്ക് പുറപ്പെട്ട ഈ യുവാക്കള് കാസര്കോട് നായ്മര് മൂല സ്വദേശികളാണ്. ഇബ്രാഹീം ബിലാലിന് 21ഉം, മുഹമ്മദ് Read More …
