വിജയകരമായ ബ്രോങ്കോസ്കോപ്പി ചികിത്സ നല്കിയ മുഴുവന് ടീമിനും അഭിനന്ദനങ്ങള് അറിയിച്ച് മന്ത്രി വീണ ജോര്ജ്
കാസര്ഗോഡ് ജില്ലയില് വിജയകരമായ ബ്രോങ്കോസ്കോപ്പി ചികിത്സ നല്കിയ മുഴുവന് ടീമിനും അഭിനന്ദനങ്ങള് അറിയിച്ച് മന്ത്രി വീണ ജോര്ജ് . ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള് അറിയിച്ചത് . പോസ്റ്റ് ഇങ്ങനെ . കാസര്ഗോഡ് ജില്ലയില് ആദ്യമായി ജില്ലാ ആശുപത്രിയില് ബ്രോങ്കോസ്കോപ്പി ആരംഭിച്ചു. സങ്കീര്ണമായ ശ്വാസകോശ രോഗങ്ങള് എളുപ്പത്തില് കണ്ടുപിടിക്കാന് ഇതിലൂടെ സാധിക്കുന്നതാണ്. ശ്വാസകോശ മുഴകള്, കാന്സര്, Read More …
