രാഹുലിന്റെ വിശ്വസ്തനെ അധ്യക്ഷനാക്കി പിന്സീറ്റ് ഡ്രൈവിംഗിനു നീക്കം
ന്യൂഡല്ഹി: കോണ്ഗ്രസില് സോണിയ, രാഹുല്, പ്രിയങ്ക എന്നിവര് പാര്ട്ടി അധ്യക്ഷപദവിയിലേക്കില്ലെന്ന് ആവര്ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിശ്വസ്തനെ എഐസിസി അധ്യക്ഷപദവിയിലെത്തിച്ചു പിന്നാന്പുറത്തു നിയന്ത്രണം തുടരാനുള്ള ശ്രമം. അശോക് ഗെഹ്ലോട്ട്, മല്ലികാര്ജുന് ഖാര്ഗെ എന്നിവര്ക്കു പുറമെ താരതമ്യേന പ്രായക്കുറവുള്ള പുതിയ പേരുകളും പാര്ട്ടി അധ്യക്ഷസ്ഥാനത്തേക്ക് നേതൃത്വം പരിഗണിച്ചേക്കും. സോണിയഗാന്ധി തുടര്ച്ചയായ 18 വര്ഷക്കാലം കോണ്ഗ്രസ് അധ്യക്ഷയായ ശേഷം Read More …
