അയാളെ തൃപ്തിപ്പെടുത്തിയാല് സിദ്ധി കൂടും’, റഷീദ് തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്പ്പെടുന്നത് നോക്കി നിന്ന് വൈദ്യന്
പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില് പ്രതികള് കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന് ഭഗവല് സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര് സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്തത്. മൂന്ന് പേര്ക്കും കൊലപാതകത്തില് ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര് എസ് എച്ച് നാഗരാജു പറഞ്ഞു. ഏജന്റ് ഷിഹാബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. Read More …
