സരസ്വതീ ദേവിയുടെ വികലമായ നഗ്നചിത്രം പ്രദര്ശിപ്പിച്ച് എസ്എഫ്ഐ; വരച്ചത് എംഎഫ് ഹുസൈന്റെ വിവാദ ചിത്രം
മലപ്പുറം: ഹൈന്ദവ വിശ്വാസികള് നവരാത്രി ആഘോഷിക്കുമ്ബോള് സരസ്വതി ദേവിയെ അപമാനിച്ച് എസ്എഫ്ഐ. മലപ്പുറം പെരിന്തല്മണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ പ്രവര്ത്തകരാണ് ദേവിയെ അപമാനിച്ചത്. സംഭവത്തില് വിദ്യാര്ത്ഥികളില് നിന്നുള്പ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എംഎഫ് ഹുസ്സെെന് വരച്ച സരസ്വതിദേവിയുടെ വികലമായ പൂര്ണനഗ്നചിത്രം വരച്ചാണ് എസ്എഫ്ഐ വിദ്യാര്ത്ഥികള് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തിയത്.എംഎഫ് ഹുസ്സെെന് വരച്ച സരസ്വതിദേവിയുടെ വികലമായ പൂര്ണനഗ്നചിത്രം എസ്എഫ്ഐക്കാര് Read More …
