മല്ലികാര്ജുന് ഖര്ഗെയ്ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂര്; ദിഗ്വിജയ് സിങ് മത്സരിക്കില്ല
കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില് മുതിര്ന്ന നേതാവ് മല്ലികാര്ജുന് ഖര്ഗെയ്ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂര് എംപി. ഇന്ന് ഉച്ചയോടെ ശശി തരൂര് നാമനിര്ദേശകപത്രിക സമര്പ്പിക്കും. എന്നാല്, ഖര്ഗെ രംഗത്തുണ്ടെങ്കില് മത്സരിക്കാനില്ലെന്നും പാര്ട്ടിയോട് കൂറുപുലര്ത്തുമെന്നും മധ്യപ്രദേശ് മുന്മുഖ്യമന്ത്രി ദിഗ്വിജയ് സിങ് പറഞ്ഞു. നാമനിര്ദേശ പത്രിക സമര്പ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂര് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധി Read More …
