മകളുടെ മുന്നിലിട്ട് അച്ഛനെ മര്ദ്ദിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു; കെ എസ് ആര് ടി സി ജീവനക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: കാട്ടാക്കടയില് മകളുടെ കണ്സഷന് കാര്ഡ് പുതുക്കാന് വന്ന പിതാവിനെ മര്ദ്ദിച്ച കേസിലെ പ്രതികളായ കെ എസ് ആര് ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മകളുടെ മുന്നിലിട്ട് പിതാവിനെ മര്ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമികള് ഒളിവിലാണെന്നും, അവരുടെ ഫോണുകള് സ്വിച്ച് ഓഫാണെന്നുമാണ് സര്ക്കാര് Read More …
