മൂ​ന്ന​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 100 വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍: മ​ന്ത്രി പി. ​രാ​ജീ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ പാ​​​ര്‍​​​ക്കു​​​ക​​​ള്‍​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​​​കു​​​ന്ന​​​തി​​​ലൂ​​​ടെ വ​​​രു​​​ന്ന മൂ​​​ന്ന​​​ര വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 100 വ്യ​​​വ​​​സാ​​​യ പാ​​​ര്‍​​​ക്കു​​​ക​​​ളെ​​​ന്ന ല​​​ക്ഷ്യം സം​​​സ്ഥാ​​​നം കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഡെ​​​വ​​​ല​​​പ്പ് പെ​​​ര്‍​​​മി​​​റ്റ് വി​​​ത​​​ര​​​ണം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​സ്‌​​​ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ നി​​​ര്‍​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ്യ Read More …

യുവതിയെ വിവാഹം കഴിച്ചത് എസ്‌ഐ ചമഞ്ഞ്; യുവതിയുമൊത്ത് താമസിച്ചിരുന്നത് പോലീസ് ക്വാര്‍ട്ടേഴ്‌സിലും

മലപ്പുറം: ക്രൈംബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍(saithalavi fake police). മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) ആണ് പിടിയിലായത്. യുവതിയുമൊത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. കുറ്റിപ്പുറം പൊലീസിന്റെ ക്വാര്‍ട്ടേഴ്‌സ് പരിശോധനക്കിടയിലാണ് ഇയാള്‍ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്ബ് ക്രൈംബ്രാഞ്ച് Read More …

വയനാട്ടില്‍ വീണ്ടും മയക്കുമരുന് വേട്ട; കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

വയനാട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായി കല്‍പ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. പ്രതികളില്‍ Read More …

ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും വിധിച്ച്‌ കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്ബി അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ആറിനായിരുന്നു പരാതിക്കിടയാക്കിയ ആക്രമണമുണ്ടായത്. പാലക്കാട് ഗുരുവായൂര്‍ പാതയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറായിരുന്ന എടപ്പാള്‍ സ്വദേശി ജബ്ബാര്‍ പ്രായപൂര്‍ത്തിയാകാത്ത Read More …

ജോഡോ യാത്രയിലെ സവര്‍ക്കര്‍ ചിത്രം : കോണ്‍ഗ്രസ്‌ ബിജെപിയാകുന്നതിന്

കളമശേരി: കോണ്‍ഗ്രസ്‌ പടിപടിയായി ബിജെപിയാകുന്നതിന്റെ ഉദാഹരണമാണ്‌ ഭാരത്‌ ജോഡോ യാത്രയുടെ പ്രചാരണ ഫ്ലക്സില്‍ സവര്‍ക്കറുടെ ചിത്രം വന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത്‌ യാദൃച്ഛികമല്ല. വര്‍ഗീയതയും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം കളമശേരിയില്‍ സംഘടിപ്പിച്ച ബഹുജനറാലി Read More …

ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ആലുവ: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായാണ് ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്.അതേ സമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ Read More …

ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന കാരണത്താല്‍ പോക്‌സോ കേസ് റദ്ദാക്കാന്‍ കഴിയില്ല സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സല്‍ റഹ്മാന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് Read More …

കരിപ്പൂരില്‍  മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി പോലീസ്. മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വര്‍ണ ക്യാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു ഇയാള്‍. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നാണ് ബഷീര്‍ കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ഇയാള്‍ വിമാനത്താവളത്തിന് പുറത്ത് ഇറങ്ങിയിരുന്നു. പിന്നാലെ ബഷീറിനെ പോലീസ് പിടികൂടുകയായിരുന്നു. Read More …