തെരഞ്ഞെടുപ്പ് കോഴ: ഫോണിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെ, ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടന്
വയനാട്: സുല്ത്താന് ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ് സംഭാഷണം ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച ഫോറന്സിക്കിന്റെ ശബ്ദ പരിശോധന റിപ്പോര്ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ് സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റേതാണെന്ന് തെളിഞ്ഞിരിക്കുന്നത്. കേസില് പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ് സംഭാഷണമാണ് പ്രധാന തെളിവ്. പതിനാല് Read More …
