അമിത് ഷാ ഉന്നതതല യോഗം ചേര്ന്നു; എന്ഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ വര്ധിപ്പിക്കാന് നിര്ദ്ദേശം
ന്യൂഡല്ഹി: ദേശീയ അന്വേഷണ ഏജന്സി രാജ്യത്തെ പല സംസ്ഥാനങ്ങളിലും പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളില് റെയ്ഡ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഉന്നതതല യോഗം ചേര്ന്ന് മുഴുവന് കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണ ഏജന്സികളുമായി ബന്ധപ്പെട്ട മുതിര്ന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള് Read More …
