അധികാരം പ്രയോഗിക്കില്ല; ജനങ്ങളിലേക്കിറങ്ങും
തിരുവനന്തപുരം: സര്ക്കാര് നടത്തുന്ന നിയമവിരുദ്ധ പ്രവര്ത്തനങ്ങളില് ഇടപെടാന് തനിക്ക് ഭരണഘടനാപരമായ അധികാരം ഉണ്ടെന്നും എന്നാല് അത് ഉപയോഗിക്കുന്നതിനു പകരം താന് ജനങ്ങളിലേക്കിറങ്ങുമെന്നും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരത്ത് എന്താണ് നടക്കുന്നതെന്ന് ജനങ്ങളെ അറിയിക്കുമെന്നും ഗവര്ണര് പറഞ്ഞു. പൊതുഖജനാവില് നിന്നും മന്ത്രിമാരുടെ പേഴ്സണല് സ്റ്റാഫിന് ആജീവനാന്ത പെന്ഷന് നല്കുന്നത് കേരളത്തില് മാത്രമാണ്. കേന്ദ്രമന്ത്രിമാര് പോലും വിരലിലെണ്ണാവുന്ന Read More …
