മുസ്ലീം ലീഗിന് തിരിച്ചടി: കരുളായി പഞ്ചായത്തില്‍ ലീഗ് അംഗം പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജിവെച്ചു

മലപ്പുറം: പന്ത്രണ്ടാം വാര്‍ഡായചക്കിട്ടാമല വാര്‍ഡ് അംഗം ജിതിന്‍ എന്ന കുട്ടനാണ് രാജിവെച്ചത്, പഞ്ചായത്ത് അസി.സെക്രട്ടറി.വിജി എം രാജിനാണ് രാജി കത്ത് നല്‍കിയത്, രാജി സ്വീകരിച്ചു ഇയാള്‍ സി.പി.എമ്മിലേക്കെന്ന് സൂചന, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 66 വോട്ടുകള്‍ക്കാണ് ജിതിന്‍ വിജയിച്ചത്, കരുളായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ 15 അംഗങ്ങളാണുളളത്, യു.ഡി.എഫ് 8, എല്‍.ഡി.എഫ് 7 എന്നിങ്ങനെയാണ് കക്ഷി നില, Read More …

സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി പ്രച

സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന്‍ പിടിയില്‍. പത്തനംതിട്ട റാന്നി പുതുശേരിമല സ്വദേശി ജോസ് ആന്റണിയെയാണ് തെന്മല പൊലീസ് അറസ്റ്റു ചെയ്തത്. കുറച്ചുനാള്‍ മുന്‍പ് ഉറുകുന്നിലെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. അന്നുമുതല്‍ പൊലീസ് പ്രതിയെ അന്വേഷിച്ച്‌ വരികയായിരുന്നു. വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍ പടങ്ങളില്‍ നിന്നു സ്ത്രീകളുടെ Read More …

യൂറോപ്പിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഉത്തരവാദിത്വമില്ല; പുടിന്‍

മോസ്‌കോ: യൂറോപ്പിനുണ്ടായിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് പുടിന്‍. യൂറോപ് നോര്ഡ് സ്ട്രീം പൈപ്പ് ലൈന്‍ തുറന്നാല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്നും പുടിന്‍ പറഞ്ഞു. യൂറോപ് പ്രകൃതി വാതകത്തിനായി റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതോടെ റഷ്യന്‍ കമ്ബനിയായ ഗാസ്‌പ്രോം നോര്‍ഡ് സ്ട്രീം-1 പൈപ്പ് ലൈന്‍ പൂട്ടുകയായിരുന്നു. എന്നാല്‍ നോര്‍ഡ് സ്ട്രീം-2 എന്ന പൈപ്പ് ശൃംഖല തുറന്നാല്‍ വാതകം Read More …

വാഹന രജിസ്ട്രേഷന്‍ പുതുക്കലിനും ഫിറ്റ്‌നസ് പരിശോധനക്കും അമിത ഫീസ്: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനും ഫിറ്റ്‌നെസ് പരിശോധനക്കും അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച്‌ ഹൈകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി. അമിത ഫീസാണ് ഈടാക്കുന്നതെന്ന്​ ആരോപിച്ച്‌ കോഴിക്കോട് വടകരയിലെ മോട്ടോര്‍ വെഹിക്കിള്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ഫെഡറേഷനടക്കം നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഇടക്കാല ഉത്തരവ്. ഹരജികള്‍ ഒക്ടോബര്‍ Read More …

ഗവ‌ര്‍ണറുടേത് ഭരണഘടനാ ലംഘനം, കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വാര്‍ത്താസമ്മേളനം വിളിച്ച്‌ ആരോപണം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെയാണെന്ന് കാനം പരിഹസിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ജീവിതകാലം മുഴുവന്‍ ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ഗവ‌ര്‍ണര്‍ക്കാവില്ലെന്നും കാനം വിമര്‍ശിച്ചു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള Read More …

ദുരിതാശ്വാസനിധിയിലേക്കു ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ സംഭാവന: അഭിപ്രായം തേടി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ഭ​ക്ത​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ല്‍ എ​ത്തു​ന്ന പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ല്‍​കു​ന്ന​തി​ല്‍ അ​ഭി​പ്രാ​യം തേ​ടി സു​പ്രീം​കോ​ട​തി. വി​ശ്വാ​സി​ക​ള്‍ ക്ഷേ​ത്ര​ത്തി​നു ന​ല്‍​കു​ന്ന പ​ണം എ​തു വി​ധേ​ന വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​ന​ല്ലേ എ​ന്നും സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ആ​കി​ല്ലെ​ന്ന ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ നാലു പേര്‍ അറസ്റ്റില്‍

മലപ്പുറം: പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂര്‍ സ്വദേശി തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), പൂക്കോട്ടൂര്‍ കെ പി അഷറഫ്(42) പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ പൂക്കോട്ടൂര്‍ Read More …

നിലമ്ബൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: ഒരു മാസം മുമ്ബ്​ ഖത്തറിലെത്തിയ മലപ്പുറം നിലമ്ബൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന്​ നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ്​ തിങ്കളാഴ്ച മരിച്ചത്​. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷമാണ്​ ഒരു മാസം മുമ്ബ്​ ദോഹയിലെത്തിയത്​. ഭാര്യ: മിനി. മക്കള്‍: മുഹമ്മദ് ഫായിസ്‌, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങള്‍ Read More …