‘കോടിയേരി ക്ഷീണിതന്, സന്ദര്ശകരെ നിയന്ത്രിക്കും’; കാണാനാകാതെ എം.വി ഗോവിന്ദന്
ചെന്നൈ അപ്പോളോ ആശുപത്രിയില് ചികിത്സയില് കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കാണാന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് എത്തി. പക്ഷേ അദ്ദേഹത്തിന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്മാരുമായാണ് അദ്ദേഹം സംസാരിച്ചത്. കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. കോടിയേരി ക്ഷീണിതന് ആണ്. സന്ദര്ശകരെ നിയന്ത്രിക്കും. രണ്ടാഴ്ച Read More …
