‘പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’, ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവന്കുട്ടി
തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവന്കുട്ടി. ‘യാത്രയില് പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്റര് തന്റെ ഫേസ്ബുക്കില് പങ്കുവെച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം. ഭാരത് ജോഡോ യാത്രക്കിടെ രാഹുല് ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ച വാര്ത്ത പുറത്തുവന്നിരുന്നു. നാലംഗ സംഘം രാഹുല് ഗാന്ധിയെ കാണാന് കാത്തു നിന്ന Read More …
