മുത്തങ്ങയില് കഞ്ചാവുമായി യുവാക്കള് അറസ്റ്റില്
സുല്ത്താന് ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില് കഞ്ചാവുമായി യുവാക്കള് അറസ്റ്റില്. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില് നടത്തിയ വാഹന പരിശോധനയില് കര്ണാടക ബസില് യാത്ര ചെയ്തു വന്നിരുന്ന എറണാകുളം മരട് സ്വദേശി നാസിഫ് നാസറി (32)നെയാണ് 300 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരവും മുത്തങ്ങയില് 20 ഗ്രാം കഞ്ചാവുമായി Read More …
