പ്ര​ധാ​ന​മ​ന്ത്രി​യെ വീണ്ടും രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഗു​ജ​റാ​ത്ത് മു​ന്നി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​യ​ക്കു​മ​രു​ന്ന് വ്യാപാ​രം എ​ളു​പ്പ​മാ​ണെ​ന്നാ​ണോ അ​ര്‍​ഥ​മാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. ഗാ​ന്ധി​യു​ടെ​യും പ​ട്ടേ​ലി​ന്‍റെ​യും നാ​ട്ടി​ല്‍ ഇ ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് Read More …

നടിയുമൊത്തുള്ള അശ്ലീല വിഡിയോ: നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: പീഡനക്കേസില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010 മാര്‍ച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണിത്. നിത്യാനന്ദയ്‌ക്കെതിരെ കോടതി ഒട്ടേറെ സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ Read More …

ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി; മനുഷ്യാവകാശ പ്രവര്‍ത്തക പിടിയില്‍

മാണ്ഡ്യ: കര്‍ണാടകയില്‍ ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 50 ലക്ഷം കവര്‍ന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. സല്‍മ ബാനുവെന്ന യുവതിയെയാണ് ആര്‍എസ്എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതെന്ന് കര്‍ണാടക പോലീസ് പറഞ്ഞു.ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് നിദ്ദോഡി ഷെട്ടി. തന്റെ സംഘത്തോടൊപ്പം ചേര്‍ന്ന് സല്‍മാ Read More …

പതിനാലുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോടില്‍ പതിനാല് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നീലഗിരിക്കോട്ട സ്വദേശി ഇര്‍ഷാദ് അലിയെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ മതപഠനശാലയിലെ വിദ്യാര്‍ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതോടെ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം Read More …

ലോകത്തിന് കാമഭ്രാന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മീനങ്ങാടിയില്‍ അമ്മാവന്‍ 12കാരിയെ പീഡിപ്പിച്ചത് കേട്ട സുപ്രീംകോടതി ലോകത്തിന് കാമഭ്രാന്താണെന്ന് അഭിപ്രായപ്പെട്ടു. പോക്സോ കേസിലെ പ്രതിക്ക് കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോള്‍ അതിജീവിത നേരിട്ട ലൈംഗിക പീഡനം അഭിഭാഷകന്‍ വിവരിച്ചത് കേട്ടായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഈ അഭിപ്രായ പ്രകടനം നടത്തിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള മാതാവിന്റെ ഹരജി Read More …

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും; സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനമുയരും

കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി തരംമാറ്റമടക്കമുളള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയരും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭൂപരിഷ്കരണ നിയമത്തില്‍ അഭിമാനം കൊളളുന്ന പാര്‍ട്ടിയാണ് സിപിഐ. നിയമം അട്ടിമറിക്കാനുളള ഏതൊരു നീക്കത്തെയും നഖശിഖാന്തം എതിര്‍ക്കുമെന്നതാണ് പാര്‍ട്ടിയുടെ Read More …

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മഴ തുടര്‍ന്നേക്കും. നാളെ അ​ഞ്ച് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാഴാഴ്ച കോട്ടയം, Read More …

ആധുനിക രാഷ്‌ട്രത്തെ നിര്‍മിക്കുന്നത്‌ മതനിരപേക്ഷത : എം ബി രാജേഷ്‌

മതാധിഷ്ഠിതമല്ലാത്ത, മതനിരപേക്ഷ രാഷ്‌ട്രവീക്ഷണത്തിനുമാത്രമേ ആധുനിക രാഷ്‌ട്രത്തെ നിര്‍മിക്കാനാകൂവെന്ന്‌ സ്‌പീക്കര്‍ എം ബി രാജേഷ്‌ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരം അനുസ്‌മരിച്ചുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യസമരംമുതല്‍ 90 വര്‍ഷത്തെ പോരാട്ട ചരിത്രത്തിലെല്ലാം മതനിരപേക്ഷ ഐക്യത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണ്‌. ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായി മാറിയത്‌ എല്ലാ മതത്തിലുംപെട്ടവരായിരുന്നു. 1945ലെ ഐഎന്‍എ ഭടന്‍മാരുടെ Read More …