ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് മുന്കൂര് ജാമ്യം
ലൈംഗിക പീഡനക്കേസില് എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്കൂര് ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സിവിക് ചന്ദ്രന് മുന്കൂര് ജാമ്യം നല്കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സിവിക്കില് നിന്നും ഇത്തരമൊരു പെരുമാറ്റം Read More …
