മാനന്തവാടിയില് വരിക പഴംപൊരി തിന്നുക, ബത്തേരിയില് വരിക ബോണ്ട തിന്നുക, കല്പ്പറ്റയില് വരിക പഫ്സ് തിന്നുക എന്നതാണ് പരിപാടി; രാഹുല് ഗാന്ധിയെ പരിഹസിച്ച് ഷംസീര് എം എല് എ
ബത്തേരി: കോണ്ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല് ഗാന്ധിയെ പരിഹസിച്ച് എ എന് ഷംസീര് എം എല് എ. തല പോയ തെങ്ങിനാണ് വളമിട്ടതെന്നെന്ന് കേരളത്തില് നിന്ന് 19 പേരെ വിജയിപ്പിച്ച ജനങ്ങള്ക്ക് ഇപ്പോള് മനസിലായെന്ന് അദ്ദേഹം പരിഹസിച്ചു. “രാഹുല് ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില് വരിക പഴം പൊരി തിന്നുക, ബത്തേരിയില് വരിക Read More …
