ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു; പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കും ചെവിയും ചുണ്ടുകളും വെട്ടിയെടുത്ത് ഭര്‍ത്താവ്

ലാഹോര്‍: ഭാര്യയെ അവിഹിതബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്‌തയാളെ വെട്ടി പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഛാംഗ് ജില്ലയിലാണ് സംഭവം. പൊലീസ് കോണ്‍സ്‌റ്റബിളായ ക്വാസിം ഹയാതിനെ മുഹമ്മദ് ഇഫ്‌തിഖര്‍ എന്നയാളും മറ്റ് പന്ത്രണ്ട് പേരും ചേര്‍ന്ന് ഭീകരമായ പീഡനത്തിനിരയാക്കി. ഇഫ്‌തീഖറിന്റെ ഭാര്യയോട് താനുമായി ലൈംഗികബന്ധത്തിന് ഹയാത് നിര്‍ബന്ധിക്കുകയും ഇത് വീഡിയോയില്‍ പകര്‍ത്തി Read More …

മലപ്പുറം ജില്ലയിലെ പ്ലസ്​ ടു അപര്യാപ്തത മൂന്നാഴ്ചക്കകം പരിഹരിക്കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ പ്ലസ്​ ടു സീറ്റുകളുടെ അപര്യാപ്തതക്ക്​ മൂന്നാഴ്ചക്കകം പരിഹാരം കാണാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന്​ നിര്‍ദേശം നല്‍കി. എയ്​ഡഡ്​ സ്കൂളുകള്‍ക്ക്​ അധിക ബാച്ച്‌​ അനുവദിക്കണമെന്ന്​ സുപ്രീംകോടതിക്ക്​ നിര്‍ദേശം നല്‍കാനാവില്ലെന്നും വിദ്യാഭ്യാസ ആവശ്യം പഠിച്ച്‌​ മലപ്പുറം ജില്ലയില്‍ അധികബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറാണ്​​ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം Read More …

വയനാട്ടില്‍ ബുധന്‍, വ്യാഴം റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

കല്‍പറ്റ: വയനാട് ജില്ലയില്‍ ആഗസ്റ്റ് മൂന്നിനും നാലിനും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി ജില്ല ഭരണകൂടം. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ടാണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുളളത്. അതിതീവ്രമായ മഴ ലഭിക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ Read More …

ഒരാളെ കൊണ്ട് സംതൃപ്തി അണയില്ല; കുറഞ്ഞത് ഏഴോ എട്ടോ പുരുഷന്മാരെ ആ​ഗ്രഹിക്കുന്ന സ്ത്രീ; ജെന്നിഫറുടെ അരാജകത്വം നിറഞ്ഞ ലൈം​ഗിക ജീവിതത്തെ കുറിച്ച്‌ ആദ്യ ഭര്‍ത്താവ്

നാലാമതും വിവാഹിതയായ പോപ്പ്സ്റ്റാര്‍ ജെന്നിഫര്‍ ലോപസിന്റെ അരാജകത്വം നിറഞ്ഞ ലൈം​ഗിക ജീവിതത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് ആദ്യ ഭര്‍ത്താവ് ഒജാനി നോവ. ഒരാളെ കൊണ്ട് സംതൃപ്തി അണയുന്ന സ്ത്രീയല്ല അവരെന്നും കുറഞ്ഞത് ഏഴോ എട്ടോ പുരുഷന്മാരെ ആ​ഗ്രഹിക്കുന്ന സ്ത്രീയാണെന്നും ഒജാനി നോവ പറയുന്നു. 53 കാരിയായ പോപ്പ്സ്റ്റാര്‍ ബെന്‍ അഫ്ളീക്കിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് ഒജാനി Read More …

ഫിലോമിനയുടെ വീട്ടിലെത്തി മന്ത്രി ബിന്ദു

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതു മടക്കി ലഭിക്കാതെ ചികിത്സ മുടങ്ങി മരിച്ച ഫിലോമിനയുടെ വീട്‌ മന്ത്രി ആര്‍. ബിന്ദു മുന്നറിയിപ്പില്ലാതെ സന്ദര്‍ശിച്ചു. ചികിത്സാസഹായത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം നേരത്തെ വിവാദമായ സാഹചര്യത്തിലാണു മന്ത്രിയുടെ സന്ദര്‍ശനം.തങ്ങള്‍ രാഷ്‌ട്രീയം കളിച്ചിട്ടില്ലെന്നു വ്യക്‌തമാക്കിയ കുടുംബം മന്ത്രിയുടെ മുന്‍പരാമര്‍ശങ്ങളില്‍ കടുത്ത അതൃപ്‌തി അറിയിച്ചു. ചികിത്സയ്‌ക്ക്‌ ആവശ്യമായ ചികിത്സാസഹായം ചെയ്‌തുവെന്ന്‌ മന്ത്രി പറഞ്ഞതായി Read More …

മന്ത്രിസഭാ പുനസംഘടന, ഏഴ് പുതിയ ജില്ലകള്‍; പാര്‍ത്ഥയുടെ അറസ്റ്റിന് പിന്നാലെ മമതയുടെ പ്രഖ്യാപനം

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയില്‍ അറസ്റ്റിലായതിന് പിന്നാലെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതോടെ ക്യാബിനറ്റ് പുനഃസംഘടന പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കിയതോടെ മൂന്ന് മന്ത്രിമാരുടെ ഒഴിവാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ഉണ്ടായിരുന്നത്. നേരത്തെ രണ്ട് മന്ത്രിമാര്‍ മരിച്ചിരുന്നു. ഇതോടെ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും നാലോ അഞ്ചോ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും Read More …

മങ്കിപോക്‌സ്: രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം-വീണാ ജോര്‍ജ്

തിരുവനന്തപുരം: മങ്കിപോക്‌സ് രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തൃശൂരില്‍ യുവാവ് മങ്കിപോക്‌സ് സ്ഥിരീകരിച്ച്‌ മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കും. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇത് പരിശോധിക്കും. എന്‍.ഐ.വി പൂനയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാമാണെന്നാണ് കണ്ടെത്തിയത്. കൂടുതല്‍ ജനിതക പരിശോധന Read More …

കാല്‍തെറ്റി ടെറസില്‍ നിന്ന് വീണു; അനിയനെ കൈകളില്‍ കോരിയെടുത്ത് ചേട്ടന്‍

എടപ്പാള്‍: ടെറസിനു മുകളില്‍ നിന്ന് വീണ അനിയനെ താങ്ങിയെടുത്ത് ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് ചേട്ടന്‍. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. ഞെട്ടിക്കുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ വൈറലാണ്.വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേയ്ക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ Read More …