അതിതീവ്ര മഴമുന്നറിയിപ്പ്; പത്ത് ജില്ലകളില് റെഡ് അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് മാറ്റം. ഇന്നും നാളെയും 10 ജില്ലകളിലാണ് റെഡ് അലേര്ട്ട് നല്കിയിരിക്കുന്നത്. ആലപ്പുഴ മുതല് കണ്ണൂര് വരെയുള്ള ജില്ലകളിലാണ് റെഡ് അലേര്ട്ട് നല്കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, വയനാട് ജില്ലകളിലാണ് റെഡ് അലേര്ട്ട്.മധ്യകേരളത്തില് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പിന്നീട് കണ്ണൂര്, കോഴിക്കോട്, വയനാട് Read More …
