പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും കൂട്ടാളിയും അറസ്റ്റില്
കൊച്ചി: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനും കൂട്ടാളിയായ ഓട്ടോ ഡ്രൈവറും അറസ്റ്റില്. പെരുമ്ബാവൂര് നെടുംതോട് വാടകയ്ക്ക് താമസിക്കുന്ന മദ്രസ അധ്യാപകനായ തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടില് അബ്ദുള് സലാം (52), ഓട്ടോ ഡ്രൈവര് ഈസ്റ്റ് കടുങ്ങല്ലൂര് കാട്ടിലെ പറമ്ബില് വീട്ടില് രഞ്ജിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് സ്റ്റേഷന് Read More …
