വികസന കാര്യത്തില് കേരളത്തില് എല്ലാവരും ഒരുമിച്ചു നില്ക്കാത്തതിന്റെ കാരണം പിണറായി വിജയന് കൂടി ആലോചിക്കണം; വി.മുരളീധരന്
തൃശൂര്: ഗവര്ണര്മാര് വഴി സമാന്തര സര്ക്കാരിനുള്ള ശ്രമമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആരോപണം അഴിമതി നടത്തിയ ഭയം കൊണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഗവര്ണര്മാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബിജെപി സമാന്തര സര്ക്കാരിനുവേണ്ടി ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ പരാമര്ശം. ‘നമ്മുടെ ഭരണഘടന അനുസരിച്ച് ഒരു സമാന്തര സര്ക്കാരിന് നേതൃത്വം നല്കാന് ഒരു ഗവര്ണര്ക്കും സാധ്യമല്ല. തമിഴ്നാട് സര്ക്കാരിന്റെ നിരവധി അഴിമതികള് ബിജെപി Read More …
