മിശ്രവിവാഹിതര്ക്ക് 30,000 രൂപയുടെ ധനസഹായം നല്കാന് കേരള സര്ക്കാര്
മിശ്രവിവാഹിതര്ക്ക് ധനസഹായവുമായി കേരള സര്ക്കാര്. മാര്ച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്ക്കായി 12.51 കോടി രൂപ സര്ക്കാര് അനുവദിച്ചു. ( 30000 rupee financial assistance for inter faith marriage ) സാമൂഹ്യ നീതി വകുപ്പാണ് സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതര്ക്കായി ( എസ്സി/ എസ്ടി വിഭാഗത്തില്പ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം Read More …
