2022ലെ മികച്ച ‘നിതംബിനി’; ഇങ്ങനെയാവാന്‍ ഇവര്‍ ചെയ്യുന്ന ”സെക്‌സ് ഡയറ്റ്” ആണ് കഠിനം

മിസ് വേള്‍ഡ്, മിസ് ഇന്ത്യ എന്നിങ്ങനെ നിരവധി സൗന്ദര്യം മത്സരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു മത്സരവും ലോകത്ത് നടക്കുന്നുണ്ട്. മിസ് ബുംബും എന്നാണ് ഈ മത്സരത്തിന്റെ പേര്. മികച്ച നിതംബത്തിന്റെ ഉടമയെ കണ്ടെത്തുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. 2022ലെ ‘മിസ് ബുംബും’ കിരീടം ധരിച്ചത് Read More …

രണ്‍ബീര്‍ കപൂറിന്റെ സിനിമ സെറ്റില്‍ വന്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും- ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ തീ പിടുത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി. മുംബൈയിലെ അന്ധേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ എട്ട് Read More …

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; യുവ എഴുത്തുകാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ (Writer Civic Chandran) വീണ്ടും ലൈംഗിക പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ല്‍ പീഡ‍ിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. സിവിക്കിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം Read More …

കരുവന്നൂരിലെ ഫിലോമിനയുടെ മരണത്തില്‍ മന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കരുവന്നൂരിലെ ഫിലോമിനയുടെ മരണത്തില്‍ മന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫിസിന് മുന്‍പില്‍ കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയാണ്. ഫിലോമിനയുടെ കുടുംബത്തെ അവഹേളിച്ച മന്ത്രിയെ പുറത്താക്കാമെന്നാണ് ആവശ്യം. മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നല്‍കിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി Read More …

വിദേശത്ത് നിന്ന് സമ്ബാദിച്ചതെല്ലാം തീര്‍ന്നു; റമ്മി കളിക്കാന്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവ് പിടിയില്‍

റമ്മി കളിക്കാനുള്ള പണത്തിനു വേണ്ടി വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെട്ട യുവാവ് പിടിയില്‍. 23കാരനായ പുത്തന്‍വീട്ടില്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ വെച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് കൊല്ലത്തെ അഞ്ചലിലാണ് സംഭവം നടന്നത്.ഓണ്‍ലൈനായി റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടിയാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചതെന്ന് പ്രതി പൊലീസിന് മൊഴി Read More …

മങ്കിപോക്‌സ് ലക്ഷണം; ഗള്‍ഫില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

മങ്കിപോക്‌സ് ലക്ഷണങ്ങളുള്ള മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ മുപ്പതുകാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ടാഴ്ച്ച മുമ്ബാണ് യുവാവ് ഗള്‍ഫില്‍ നിന്നെത്തിയത്. വെള്ളിയാഴ്ച്ച ചര്‍മ വിഭാഗം ഒപിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ മങ്കിപോക്‌സാണോയെന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ യുവാവിനെയും ഒപ്പമുണ്ടായിരുന്ന ആളെയും പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. യുവാവിന് കൂടുതല്‍ Read More …

എകെജി സെന്റര്‍ ആക്രമണം: പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലെന്ന് വിഡി സതീശന്‍

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന് അറിയാം ആരാണ് ചെയ്തതെന്ന്. അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം തടഞ്ഞു. പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടാണ് അന്വേഷണം നടത്തുന്നത്. ഇ പി ജയരാജനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കാന്‍ ഇനിയെങ്കിലും പൊലീസ് Read More …

യു.എ.ഇ കോണ്‍സുലേറ്റ് വഴി മുഖ്യമന്ത്രിയുടെ ബാഗേജ് അയച്ചത് വീഴ്ച: കേന്ദ്രസര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ് പാര്‍ലിമെന്റില്‍ അറിയിച്ചു.വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. Read More …