മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച; SHOയെ സ്ഥലം മാറ്റി

കൊച്ചി: മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് എസ്‌എച്ച്‌ഒയെ സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ആലുവ കമ്ബനിപ്പടിയ്ക്ക് അടുത്തായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനത്തിന്‍റെ ചില്ലില്‍ ഇടിച്ചിരുന്നു. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്‌.ഒ. ജി. സാബുവിനെ സ്ഥലംമാറ്റിയത്. Read More …

17കാരി രാത്രി പാര്‍ക്കില്‍ ഒറ്റയ്ക്ക്, സഹായിക്കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ പീഡിപ്പിച്ചു

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയും ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ കോണ്‍സ്റ്റബിളുമായ പവന്‍ ധ്യാവന്നനവറി(24)നെയാണ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാര്‍ക്കില്‍ ഒറ്റയ്ക്ക് കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ജൂലായ് 27നായിരുന്നു സംഭവം.ചാമരാജനഗര്‍ സ്വദേശിനിയും വെസ്റ്റ് ബെംഗളൂരുവില്‍ Read More …

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, തിങ്കള്‍ മുതല്‍ തീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, Read More …

30കാരിയായ രണ്ടു കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരന്റെ കൂടെ ഒളിച്ചോടി

30കാരിയായ രണ്ടു കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരന്റെ കൂടെ ഒളിച്ചോടി . ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പതിനഞ്ചു വയസുകാരന്‍ താമസിക്കുന്ന പ്രദേശത്താണ് 30കാരി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 30 വയസുകാരിയാണ് 15 വയസുകാരനൊപ്പം ഒളിച്ചോടിയത്. ഒരേ പ്രദേശത്ത് താമസിക്കുന്ന ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച ഹൈദരാബാദിലെ ബാലനഗറില്‍ Read More …

ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങള്‍ക്ക് ലാഭമാണ്; ലക്‌നൗ സംഭവത്തില്‍ പ്രതികരണവുമായി എം എ യൂസഫലി

കൊച്ചി: ഓരോ രാജ്യത്തിനും പ്രശ്‌നങ്ങളും പ്രസ്നങ്ങളില്ലായ്മയും ഉണ്ടെന്നും നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ നല്ല ഒരു ഷോപ്പിംഗ് മാള്‍ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാള്‍ വന്ന് നന്നായിട്ടുണ്ടെന്ന് പറയും. അയാള്‍ ഒരു തവണകൂടി പറയും. പിന്നെ അയാള്‍ Read More …

എടവണ്ണപ്പാറയിലെ യുവാവ്‌ ദുബായ്‌ കമ്ബനിയുടെ അഞ്ചുലക്ഷം ദിര്‍ഹം മോഷ്‌ടിച്ച്‌ മുങ്ങിയതെന്ന്‌

മലപ്പുറം: എടവണ്ണപ്പാറയിലെ ഇരുപത്തിയഞ്ചുകാരന്‍ ജോലി ചെയ്‌ത ദുബായ്‌ കമ്ബനിയുടെ അഞ്ചുലക്ഷം ദിര്‍ഹം മോഷ്‌ടിച്ചു മുങ്ങിയെന്നു പരാതി. മലപ്പുറം വാഴക്കാട്‌ മണ്ഡലക്കടവ്‌ സ്വദേശി ആഷിഖിനെ(25)തിരേയാണ്‌ ദുബായിലെ യാക്കൂബ്‌ റിയല്‍ എസ്‌റ്റേറ്റ്‌ ആന്‍ഡ്‌ മെയന്റനന്‍സ്‌ കമ്ബനിക്കുവേണ്ടി സഹപ്രവര്‍ത്തകന്‍ ഇമെയില്‍ വഴി കേരള പോലീസിനു പരാതി അയച്ചത്‌. കഴിഞ്ഞ 17-ാം തിയതിയായിരുന്നു കമ്ബനി ഇദ്ദേഹത്തിന്റെ കൈയില്‍ തുക ഏല്‍പിച്ചിരുന്നതെന്നാണ്‌ പ്രതിനിധി Read More …

ലൈംഗിക അതിക്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് ഓട്ടോ ഡ്രൈവറെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കൊക്കാതോട് ആരുവാപ്പുലം അപ്പൂപ്പന്‍തോട് അപ്സര ഭവനില്‍ തത്ത എന്ന അനില്‍കുമാറിനെയാണ് (49) ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് 6.30ന് കോന്നി ടൗണില്‍നിന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് വിടാമെന്നുപറഞ്ഞ് കൊണ്ടുപോവുകയും Read More …

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ പീഡനക്കേസ് പ്രതികള്‍: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ പീഡന കേസ് പ്രതികളാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ക്രിമിനല്‍ കേസ് പ്രതികളെ വാടകയ്‌ക്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് പാര്‍ട്ടി വ്യക്തമാക്കണം. കരിങ്കൊടി പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ എതിരല്ലെന്നും വി.കെ സനോജ് തിരുവനന്തപുരത്ത് പറഞ്ഞു.ഡി.വൈ.എഫ്.ഐ ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് എതിരല്ല. മുഖ്യമന്ത്രി പ്രതിഷേധങ്ങളെ Read More …