സില്വര്ലൈന് പദ്ധതി സര്ക്കാര് ഉപേക്ഷിക്കില്ല,ജനങ്ങളുടെ പൂര്ണ പിന്തുണയോട് കൂടി മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് ഇ പി ജയരാജന്
സില്വര്ലൈന് പദ്ധതി സര്ക്കാര് ഉപേക്ഷിക്കില്ലെന്ന് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്ക്കാര് പദ്ധതികള് നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില് വികസനം വരുന്നത് തടയാന് വികസന വിരോധികള് ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനം തടസ്സപ്പെടുത്താന് വഴിമുടക്കികളായി നില്ക്കുന്ന ഇവരെ Read More …
