10 വിദേശികളായ സ്ത്രീകള്, ഓരോരുത്തരുടെയും റേറ്റ് വ്യത്യസ്തം; ഡല്ഹിയില് പിടിയിലായത് വന് സെക്സ് റാക്കറ്റ്
ന്യൂഡല്ഹി: തുര്ക്ക്മെനിസ്ഥാനില് നിന്നുള്ള ദമ്പതികള് ഉള്പ്പെടെ സെക്സ് റാക്കറ്റില് ഉള്പ്പെട്ട അഞ്ച് പേരെ ഡെല്ഹി പൊലീസ് തന്ത്രപരമായി പിടികൂടി. വിദേശ വനിതകള് ഉള്പ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ് ആവശ്യക്കാര്ക്ക് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില് വ്യക്തമായി. മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെര് തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) Read More …
