മെഡിക്കല് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ചു; മലയാളി ഡോക്ടറോട് ഉടന് കീഴടങ്ങണമെന്ന് സുപ്രീം കോടതി
ന്യൂഡല്ഹി: വിവാഹ വാഗ്ദാനം നല്കി മെഡിക്കല് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസില് യുവ ഡോക്ടര് ഉടന് കീഴടങ്ങണമെന്ന് സുപ്രീം കോടതി. കൊട്ടാരക്കര നിലമേല് സ്വദേശിയായ ലത്തീഫ് മുര്ഷിദിനോടാണ് കീഴടങ്ങാന് സുപ്രീം കോടതി നിര്ദേശം നല്കിയത്. കീഴടങ്ങാന് തയ്യാറായില്ലെങ്കില് പ്രതിയെ പിടികൂടി തൊടുപുഴ കോടതിയില് ഹാജരാക്കാന് പോലീസിന് സുപ്രീം കോടതി നിര്ദേശം നല്കി. തൊടുപുഴ സ്വദേശിനിയായ മെഡിക്കല് വിദ്യാര്ഥിനിയെ Read More …
