സൗദിയില് സ്കൂള് സെമസ്റ്റര് സംവിധാനം പുനഃപരിശോധിക്കും
സൗദിയില് സ്കൂള് സെമസ്റ്റര് സംവിധാനം പുനഃപരിശോധിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്ത്താനായി ആഗോളതലത്തിലെ സ്വീകാര്യമായ മാതൃകകള്ക്ക് അനുസൃതമായി സാങ്കേതിക, തൊഴില് പരിശീലന കോളജുകളിലും സര്വകലാശാലകളിലും സ്കൂളുകളിലുമെല്ലാം നടപ്പാക്കിയ മൂന്നു സെമസ്റ്റര് സമ്ബ്രദായം വിലയിരുത്താനും പുതിയ രീതിയെ വിദ്യാര്ഥികള് എങ്ങനെ പരിഗണിക്കുന്നുവെന്ന് പരിശോധിക്കാനുമാണ് ശൂറയുടെ നിര്ദേശം. മൂന്നു ടേം സംവിധാനം മൂലം വിദ്യാര്ഥികള് കൊഴിഞ്ഞുപോയിട്ടുണ്ടോ എന്നു പരിശോധിക്കണം. Read More …
