മുഖ്യമന്ത്രിയെ വധിക്കാന് ഗൂഢാലോചന; സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗൂഢാലോചന നടത്തിയെന്ന പുതിയ വാദവുമായി ഡിവൈഎഫ്ഐ രംഗത്ത്. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് വിമാനത്തിനുള്ളില് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്ഐ ആക്ഷേപം. മുഖ്യമന്ത്രിയെ വധിക്കാനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് വ്യക്തമാക്കി.”ഈ വധശ്രമ Read More …
