അടിവസ്ത്രം അഴിച്ച്‌ പരിശോധന: പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന 2 അധ്യാപകര്‍ പിടിയില്‍

ആയൂരില്‍ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ നിര്‍ണായക അറസ്റ്റ്. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. അടിവസ്ത്രം അഴിച്ച്‌ പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച്‌ Read More …

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 രെന്ന് കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അര്‍ദ്ധ സൈനികരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ സിആര്‍പിഎഫ്, ബിഎസ്‌എഫ്, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിഐഎസ്‌എഫ്, അസം റൈഫിള്‍സ്, ശശസ്ത്ര സീമാ ബല്‍ എന്നിവയിലെ സേനാംഗങ്ങളും ഉള്‍പ്പെടുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഈ കണക്കുകള്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഡിഎംകെ എംപി കെആര്‍എന്‍ രാജേഷ് കുമാറിന്റെ Read More …

മലപ്പുറത്ത് 8 വയസുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച്‌ മദ്രസ അദ്ധ്യാപകന്‍; 7 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച്‌ മഞ്ചേരി പോക്‌സോ കോടതി

മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞില്‍ പെരിന്താറ്റില്‍ സ്വദേശി തേറമ്ബന്‍ വീട്ടില്‍ അബൂബക്കറിനെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്ബാറ മദ്രസ അദ്ധ്യാപകനായിരുന്നു അബൂബക്കര്‍. Read More …

കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20; വേദിയാകുന്നത് കോഴിക്കോട് ജില്ല

കോഴിക്കോട്: കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലാണ് റാലി നടക്കുക. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്നിവീര്‍ Read More …

പാക്ക് ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി

പാകിസ്താനില്‍ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഖോര്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് ബോട്ടുകളിലായി വിവാഹ സംഘം മച്ച്‌കെയിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.രണ്ട് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടെ 26 പേരാണ് ബോട്ട് ദുരന്തത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ സിന്ധിലെ പൂര്‍വ്വികരുടെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. യാത്രക്കാരില്‍ Read More …

യോഗി അവഗണിക്കുന്നു; ഒരു മന്ത്രി രാജിവെച്ചു, പരാതിയുമായി മറ്റൊരു മന്ത്രിയും

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനയില്‍ മനംമടുത്ത് ഉത്തര്‍പ്രദേശില്‍ ഒരു മന്ത്രി രാജിവെച്ചു. ദളിതനായതിന്റെ പേരില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്. പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ Read More …

നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധി നാളെ ഇ.ഡിക്കു മുന്നില്‍; പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്ബാകെ ഹാജരാകും. നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂണ്‍ എട്ടിന് നോട്ടീസ് നല്‍കിയപ്പോള്‍ സോണിയക്ക് കോവിഡ് ബാധിച്ചു. തുടര്‍ന്ന് ജൂണ്‍ 23ന് Read More …

സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികള്‍ വകുപ്പ് നടത്തുന്നുണ്ട്. അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക കാലത്തെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പുസ്തകം നിയമസഭാ മീഡിയ റൂമില്‍ Read More …