വഖഫ് നിയമനം; മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിച്ചു
വഖഫ് ബോര്ഡ് നിയമനം പിഎസ്സിക്ക് വിടില്ലെന്ന സര്ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് സമസ്ത. വിഷയത്തില് സര്ക്കാര് മതനേതാക്കള്ക്ക് നല്കിയ ഉറപ്പ് പാലിച്ചു. നിയമന വിഷയത്തില് എതിര്പ്പ് ഉയര്ന്നപ്പോള് അനുകൂല നിലപാട് സര്ക്കാര് സ്വീകരിച്ചു. തുടര് നടപടികള് വേഗത്തിലാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞു.വിശ്വാസികള്ക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിനെ തുടര്ന്ന് Read More …
