വിദ്യാര്ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതിനെതിരെ ആരിഫ് എം.പിയുടെ അടിയന്തിര പ്രമേയ നോട്ടീസ്
ന്യൂഡല്ഹി: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാന് വന്ന വിദ്യാര്ത്ഥിനികളുടെ അടിവസ്ത്രം ഊരി പരിശോധിച്ചത് സഭാ നടപടികള് നിര്ത്തി വെച്ച് അടിയന്തിരമായി ചര്ച്ച ചെയ്യാന് സി.പി.എം എം.പി എ.എം ആരിഫ് ലോക്സഭയില് നോട്ടീസ് നല്കി. സി.പി.എം എം.പി എ.എം ആരിഫ് ലോക്സഭയില് നോട്ടീസ് നല്കി. പരിശോധന നടത്തിയ നീറ്റ് അധികൃതര്ക്കെതിരെ കര്ശന നടപടിയെടുക്കണമെന്ന ആവശ്യവും ആരിഫിന്റെ അടിയന്തര Read More …
