സൗദിയില് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദിയില് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി പരപ്പന് പൊയില് തിരിളാം കുന്നുമ്മല് ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്. പെരുന്നാള് നമസ്ക്കാര ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയില് വാഹനം ഇടിച്ചായിരുന്നു അപകടം. തല്ക്ഷണം മരിച്ചു. അബ്ഹയിലെ സൂപ്പര് മര്ക്കറ്റില് രണ്ട് വര്ഷമായി ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം Read More …
