ധീര പദ്ധതിക്ക് പത്തനംതിട്ടയില് തുടക്കമായി
അടൂര്: നിരാലംബരായ പെണ്കുട്ടികളെ പ്രതിരോധത്തിനു സജ്ജരാക്കാന് വനിത-ശിശുവികസന വകുപ്പ് കരാട്ടെ ഉള്പ്പെടെയുള്ളവയുമായി ആരംഭിച്ച പദ്ധതിയായ ധീരയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് നിര്വഹിച്ചു.അതിക്രമം നേരിടേണ്ടി വന്നാല് പ്രതിരോധിക്കാന് കരുത്തുള്ളവരായി പെണ്കുട്ടികള് മാറണമെന്ന് അദേഹം പറഞ്ഞു. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന10 മുതല് 15 വരെ വയസുള്ള കുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്. ആയോധന വിദ്യകള് അഭ്യസിപ്പിച്ച് Read More …
