ഇ പി ജയരാജന് ചെയ്ത കുറ്റം ഗുരുതരം, കേസെടുക്കണമെന്ന് വി ഡി സതീശന്
വിമാനത്തില് പ്രതിഷേധം നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ ആക്രമിച്ച സംഭവത്തില് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇ പി ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു. അതിനാല് അദ്ദേഹത്തിന് എതിരെ കേസെടുക്കണം അല്ലെങ്കില് സ്വകാര്യ അന്യായം നല്കുമെന്നും സതീശന് പറഞ്ഞു.പ്രതിഷേധം യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകര് ആലോചിച്ച് നടത്തിയതാണ്. Read More …
