നടന് ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ മൂന്നു കോടി രൂപ തട്ടിയെന്ന കേസ്
ഒറ്റപ്പാലം (പാലക്കാട്)ന്മ സിനിമാ നിര്മാണത്തിനെന്ന പേരില് വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നല്കിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയില് താരദമ്പതികള്ക്കെതിരെ കേസ്. തൃശൂര് തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു നടന് ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവര്ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.കൂദാശ എന്ന സിനിമയുടെ നിര്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ Read More …
