‘പാര്ലമെന്റ് മന്ദിരത്തില് പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനം’: യെച്ചൂരി
പുതിയ പാര്ലമെന്റ് മന്ദിരത്തിന് മുകളില് സ്ഥാപിച്ച കൂറ്റന് ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണ്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നും യെച്ചൂരി വ്യക്തമാക്കുന്നു. സംഭവത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നു എന്നും യെച്ചൂരി വ്യക്തമാക്കി. പുതിയ പാര്ലമെന്റ് Read More …
