സ്കൂള് ബസില്നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; അഞ്ചാംക്ലാസുകാരനെ തെരുവുനായ്ക്കള് കടിച്ചുകീറി
തിരുവനന്തപുരം: സ്കൂള്ബസില് നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതിനെ തുടര്ന്ന് വിദ്യാര്ഥിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാബീവിയുടെയും മകന് നാദിര് നജീബി (10)നാണ് കാലിന് പരിക്കേറ്റത്.പോത്തന്കോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്ഥിയാണ് നാദിര്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സ്കൂള് ബസില് നിന്ന് ഇറങ്ങി രക്ഷകര്ത്താവിനെ കാത്തുനില്ക്കവേയാണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്.മംഗലപുരം കാരമൂട് Read More …
