സജി ചെറിയാന്റെ വകുപ്പുകളില് തീരുമാനമായി; മൂന്ന് മന്ത്രിമാര്ക്ക് നല്കാന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില് ധാരണ
ഭരണഘടനാ വിരുദ്ധ പരാമര്ശത്തില് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകളില് തീരുമാനമായി. മൂന്ന് മന്ത്രിമാര്ക്കായി വീതം വെക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില് ധാരണയായിരുന്നു. വകുപ്പുകള് വീതം വെച്ച മുഖ്യമന്ത്രിയുടെ ശുപാര്ശ ഗവര്ണര് അംഗീകരിച്ചു. വിഎന് വാസവനും, പി എ മുഹമ്മദ് റിയാസിനും, വി അബ്ദുറഹിമാനുമായിരിക്കും വകുപ്പുകളുടെ ചുമതല.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനായിരിക്കും യുവജനക്ഷേമകാര്യവകുപ്പിന്റെ Read More …
