ട്രോമ കെയര് സംവിധാനം ശക്തിപ്പെടുത്താന് മൂന്ന് മെഡിക്കല് കോളജുകള്ക്ക് 80 ലക്ഷം
കോഴിക്കോട് : സംസ്ഥാനത്തെ മുന്ന് മെഡിക്കല് കോളജുകളില് ട്രോമ കെയര് സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയതായി മന്ത്രി വീണാ ജോര്ജ്. കോട്ടയം മെഡിക്കല് കോളജിന് 40 ലക്ഷം രൂപയും എറണാകുളം മഞ്ചേരി മെഡിക്കല് കോളജുകള്ക്ക് 20 ലക്ഷം വീതവുമാണ് അനുവദിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്ക്ക് എത്രയും വേഗം തീവ്ര പരിചരണം ഉറപ്പാക്കാന് Read More …
