വയറുവേദന, ശുചിമുറിയില് കയറിയ 21 കാരി പ്രസവിച്ചു; ഗര്ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി
ഗര്ഭിണിയാണെന്ന് അറിയാതെ 21 കാരി ശുചിമുറിയില് പ്രസവിച്ചു. കടുത്ത വയറുവേദനയെ പെണ്കുട്ടി തുടര്ന്ന് ശുചിമുറിയില് കയറുകയായിരുന്നു. 21 വയസ്സ് പൂര്ത്തിയാകാന് വെറും ഒരു ദിവസം മാത്രം ഉള്ളപ്പോഴാണ് ഈ അപ്രതീക്ഷിത സംഭവം. ബ്രിസ്റ്റോള് സ്വദേശിയായ പെണ്കുട്ടി യുകെയിലെ സതാംപ്ടണ് സര്വകലാശാലയിലെ രണ്ടാം വര്ഷ ഹിസ്റ്ററി ആന്റ് പൊളിറ്റിക്സ് വിദ്യാര്ഥിനിയാണ്. ജൂണ് 11 നാണ് ജെസ് ഡേവിസിന്റെ Read More …
