‘മര്യാദയ്ക്ക് ഇരുന്നോളണം’ മാധ്യമ പ്രവര്ത്തകരോട് കയര്ത്ത് വി ഡി സതീശന്
പ്രതിഷേധക്കാര് പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില് ഉള്ളതായി ചില മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ചതിനാണ് സതീശന് മാധ്യമ പ്രവര്ത്തകനോട് കയര്ത്ത് സംസാരിച്ചത്. വാര്ത്താ സമ്മേളനത്തിന് ശേഷം കോണ്ഗ്രസ് പ്രവര്ത്തകര് മാധ്യമ പ്രവര്ത്തകരെ കയ്യേറ്റം ചെയ്തു. രാഹുല് ഗാന്ധി എം പിയുടെ ഓഫിസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട് നടത്തിയ വാര്ത്ത സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് Read More …
