രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ദ്രൗപതി മുര്‍മു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് മുര്‍മു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദര്‍ശിച്ചത്. അതേസമയം, ബിഎസ്പി നേതാവ് മായാവതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ Read More …

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ യൂണിറ്റിന് 25 പൈസ അധികം നല്‍കണം. കൊവിഡ് കാല ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്ന് റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു അനാഥാലയങ്ങള്‍ വൃദ്ധ Read More …

രാഹുല്‍ ഗാന്ധി എംപി ഓഫിസ് ആക്രമണം ; അന്വേഷണത്തിന് പ്രത്യേക സംഘം

വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‌പി തലവനായ സംഘമാണ് അന്വേഷണം നടത്തുക. എംപി ഓഫിസില്‍ നടന്ന അക്രമം, പോലീസിന് നേരെയുള്ള അക്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. എംപിയുടെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്‌ഥാനത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. വിവിധ ഇടങ്ങളില്‍ Read More …

‘അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ ഭീകരം’; വിജയ് ബാബുവിനെതിരെ ഡബ്ല്യുസിസി

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ഡബ്ല്യുസിസി. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറുന്നു. ഡബ്ല്യുസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ഡബ്ല്യുസിസിയുടെ പ്രതികരണം ഇങ്ങനെ തങ്ങള്‍ക്കെതിരെ ഒരു കുറ്റകൃത്യം Read More …

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടി വയ്ക്കേണ്ട തുക വര്‍ദ്ധിപ്പിച്ചു; നഗരസഭ-കോര്‍പറേഷന്‍ വാര്‍ഡുകളുടെ കാര്യത്തില്‍ വിജ്ഞാപനമായിട്ടില്ല

തിരുവനന്തപുരം; ത്രിതല പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികക്കൊപ്പം കെട്ടിവക്കേണ്ട തുക വര്‍ധിപ്പിച്ചു.ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്ക് വര്‍ധനവ് ബാധകമാണ്.സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നഗരസഭ-കോര്‍പറേഷന്‍ വാര്‍ഡുകളുടെ കാര്യത്തില്‍ വിജ്ഞാപനമായിട്ടില്ല. ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവില്‍ 1000 രൂപ),ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ (നിലവില്‍ 2000 രൂപ),ജില്ല പഞ്ചായത്ത് 5000 രൂപ (നിലവില്‍ 3000 Read More …

ആസൂത്രണം ചെയ്തത് ഇപി ജയരാജന്‍; ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്ന് എം എം ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് അനുസരിച്ച്‌ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത അക്രമമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ് എഫ് ഐക്കാര്‍ നടത്തിയതെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ജൂണ്‍ 21-ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രാഹുല്‍ ഗാന്ധിയുടെ Read More …

നാളെ സമ്ബൂര്‍ണ ഡ്രൈ ഡേ

ഞായറാഴ്ച്ച ലഹരി വിരുദ്ധദിനമായതിനാല്‍ മദ്യപിക്കുന്നവര്‍ക്ക് ഒരു പ്രത്യേക അറിയിപ്പുണ്ട്. നാളെ സമ്ബൂര്‍ണ ഡ്രൈ ഡേ ആണ്. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഞായറാഴ്ച്ച ദിവസം അല്പം മദ്യപിച്ച്‌ വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നല്ല തിരക്കുണ്ടാവും. നാളെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുള്ള രസകരമായ Read More …

അപമാനിച്ച ശേഷമുള്ള ഖേദപ്രകടനം കൊണ്ട്​ കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് തകര്‍ത്ത് ഇന്ത്യയുടെ മുന്നില്‍ കേരളത്തെ അപമാനിച്ചശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. രാജ്യത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ക്കുന്നത് ദേശീയതലത്തില്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് സി.പി.എം നേതൃത്വം ചിന്തിക്കണമെന്നും Read More …