കുവൈറ്റ് മനുഷ്യക്കടത്ത്: ഒരു യുവതികൂടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി June 27, 2022June 27, 2022 kerala-liveLeave a commentLatest News, World കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റില്‍ എത്തിയ ഒരു യുവതി കൂടി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.