ഉത്തരവാദിത്തപ്പെട്ടവര് കൃത്യമായി ജോലി ചെയ്യണം; ആളുകളുടെ ജീവന് ഒരു വിലയുമില്ലെന്ന രീതി ശരിയല്ലെന്നും മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജാശുപത്രിയില് വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില് ഡോക്ടര്മാരെ സസ്പെന്ഡ് ചെയതത് ശിക്ഷാ നടപടിയായി കാണേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ഒരു പ്രശ്നമുണ്ടാകുമ്ബോള് ചുമതലപ്പെട്ടവര് നല്കുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില് സ്വീകരിക്കുന്ന നടപടി ശിക്ഷാ നടപടിയല്ല. എന്നാല് അത് സ്വീകരിക്കാന് കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ല. ആളുകളുടെ ജീവന് Read More …
