‘പുതിയ വ്യവസ്ഥകള് വിദ്യാഭ്യാസ അവകാശ നിയമ ലംഘനം’; കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കേരള വിദ്യാഭ്യാസച്ചട്ടത്തില് സര്ക്കാര് കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് തടഞ്ഞു. ഏപ്രിലില് സര്ക്കാര് കൊണ്ടുവന്ന ഭേദഗതി 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമാണെന്ന ഹര്ജിക്കാരുടെ വാദത്തില് പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന് ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞത്. ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥകള് Read More …
